അമേരിക്ക ചമ്മി, പറക്കും തളികയല്ല അത് ചാരൻമാർ; ചിരിച്ച് റഷ്യയും ചൈനയും | UFO Sightings

അമേരിക്ക ചമ്മി, പറക്കും തളികയല്ല അത് ചാരൻമാർ; ചിരിച്ച് റഷ്യയും ചൈനയും | UFO Sightings




പറക്കുംതളികകളും, അന്യഗ്രഹജീവികളും എന്നൊക്കെ ഇതുവരെ പറഞ്ഞിരുന്ന വാദങ്ങളെ തള്ളി അമേരിക്ക. പറക്കുംതളികകളെ കുറിച്ചുള്ള പഠനത്തിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. പറക്കുംതളികകളെ കണ്ടുവെന്ന് പറയുന്ന നൂറുകണക്കിന് സംഭവങ്ങൾ പരശോധിച്ചു. എന്നാൽ അതൊന്നും അന്യഗ്രഹജീവികളല്ലെന്നാണ് മനസ്സിലാവുന്നത്.ഇതെല്ലാം മറ്റ് പല കാര്യങ്ങളുമാണെന്ന് പെന്റഗൺ പറയുന്നു. ആളുകൾ ആകാശത്ത് കണ്ട ഇത്തരം പ്രതിഭാസങ്ങളെല്ലാം വദേശ രാജ്യങ്ങളുടെ നിരീക്ഷണങ്ങളാണെന്ന് യുഎസ് പറയുന്നു. അല്ലാതെ പറക്കുംതളികകൾ അല്ലെന്നാണ് യുഎസ് പറയുന്നത്.പലരും പറക്കുംതളികകൾ പോലുള്ള രൂപങ്ങളെയാണ് കണ്ടിരിക്കുന്നത്. എന്നാൽ ഇതെല്ലാം മറ്റ് രാജ്യങ്ങളുടെ നിരീക്ഷണ വാഹനങ്ങളാണ്. വെതർ ബലൂണുകളും ഇതിൽ വരും.

#ufo #america #ufosightings

Source

Leave a Reply

Your email address will not be published. Required fields are marked *

UFOLand.org
Logo