പറക്കും തളികകൾ ശരിക്കും ഉണ്ടോ ? ലോകത്തിന് ഇന്നും പിടികിട്ടാത്ത ഒന്നാണ് അന്യഗ്രഹ ജീവികൾ . അന്യഗ്രഹ ജീവികൾ ഉണ്ടോ ഇല്ലയോ എന്നത് കുറെ കാലങ്ങളായി ഉള്ള ചർച്ചാ വിഷയമാണ് . എന്നാൽ ഇതിനെ കുറിച്ച് ഇതുവരെയും വലിയ സൂചനകൾ . മെക്സിക്കോയിൽ പറക്കുംതളിക; അഗ്നിപർവതത്തിന് മുകളിൽ അന്യഗ്രഹജീവികളെത്തി, ക്യാമറയിൽ കുടുങ്ങി
മനുഷ്യർ ഒരുപക്ഷേ ദീർഘകാലമായി കാണാനും കേൾക്കാനും ആഗ്രഹിക്കുന്ന ഒന്നായിരിക്കും അന്യഗ്രഹജീവികൾ.
അത് നമ്മൾ സിനിമകൾ ധാരാളം കാണുന്നത് കൊണ്ടാണ്. നാസ അടക്കമുള്ള സ്‌പേസ് ഏജൻസികൾ അന്യഗ്രഹ ജീവികളുമായി ആശയവിനിമയം സാധ്യമാകുമോ എന്ന് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. എന്നാൽ ഇപ്പോഴും അക്കാര്യത്തിൽ വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ല.ഇപ്പോഴിതാ ആകാശത്ത് ഒരിക്കൽ കൂടി അജ്ഞാത വസ്തുവിനെ കണ്ടെത്തിയിരിക്കുകയാണ്. മെക്സിക്കോയിലെ ആകാശത്ത് പറക്കുംതളികയെ കണ്ടുവെന്നാണ് ഒരാൾ പറയുന്നത്.
#alien #ufo #mexico
Source